ഒന്നുമുതൽ നാലുവരെയുള്ള ചേരുവകൾ നന്നായി മിക്സിയിൽ അരച്ചെടുക്കുക. ഫില്ലിങ്ങിനുവേണ്ടി ഒരു പാൻ എടുത്ത് എണ്ണയൊഴിച്ച് ചൂടാകുേമ്പാൾ രണ്ടു മുതൽ ആറുവരെയുള്ള ചേരുവകൾ ചേർത്ത് നന്നായി വഴറ്റി എടുക്കുക.
അതിലേക്ക് ചിക്കൻ മിൻസ് ചെയ്ത് നന്നായി മിക്സ് ചെയ്യുക. നേരത്തേ തയാറാക്കിവെച്ച ബാറ്റർ തവികൊണ്ട് നന്നായി പാൻക്കേക്ക് പോലെ ചുെട്ടടുക്കുക. ഒാരോ പാൻ കേക്കിെൻറ ഉള്ളിലും തയാറാക്കിവെച്ച ഫില്ലിങ് വെച്ച് നാലു വശവും മടക്കി ഒട്ടിക്കുക.
ഒരു പാൻ എടുത്ത് കുറച്ച് എണ്ണ ഒഴിച്ച് തീ കുറച്ചുവെച്ച് അതിൽ ഷാലോ ഫ്രൈ ചെയ്ത് എടുക്കാം. സ്വാദിഷ്ഠമായ ചിക്കൻ ക്രീപ്സ് റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.