ദാ​റു​ൽ ഈ​മാ​ൻ കേ​ര​ള മ​ദ്റ​സ വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ

അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ

ആസ്വാദനത്തോടൊപ്പം ആലോചനകളും സമ്മാനിച്ച് ‘അജ്‌വദ് 2024’ കലാവിരുന്ന്


മ​നാ​മ: ഹൃ​ദ്യ​മാ​യ ആ​സ്വാ​ദ​ന​ത്തോ​ടൊ​പ്പം ഏ​റെ ആ​ലോ​ച​ന​ക​ളും സ​മ്മാ​നി​ച്ച ‘അ​ജ്‌​വ​ദ് 2024’ ശ്ര​ദ്ധേ​യ​മാ​യി. ദാ​റു​ൽ ഈ​മാ​ൻ കേ​ര​ള മ​ദ്റ​സ വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ളു​ടെ കാ​ഴ്ച​പ്പാ​ട് പ​ക​ർ​ന്ന് ന​ൽ​കു​ന്ന​താ​യി​രു​ന്നു.

ഫ​ല​സ്തീ​ൻ പ്ര​ശ്നം, ബാ​ബ​രി മ​സ്ജി​ദ്, പ​ർ​ദ, അ​ഴി​മ​തി, കൃ​ഷി, ഉ​ദ്യോ​ഗ​സ്ഥ ദു​ഷ്പ്ര​ഭു​ത്വം, സ്വ​ഹാ​ബി​മാ​ർ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ കു​ട്ടി​ക​ൾ പാ​ട്ടാ​യും അ​ഭി​ന​യ​മാ​യും പ​റ​ച്ചി​ലാ​യും വേ​ദി​യി​ൽ മ​നോ​ഹ​ര​മാ​യി ആ​വി​ഷ്ക​രി​ച്ചു. പ​രി​പാ​ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു കൊ​ണ്ട് റി​ഫ മ​ദ്റ​സ കെ.​ജി വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച മ​നോ​ഹ​ര​മാ​യ "അ​ഹ് ല​ൻ വ ​സ​ഹ്‌​ല​നി"​ലൂ​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി.

ഇ​ന്തോ-​അ​റ​ബ് ക​ൾ​ച്ച​റ​ൽ ഫ്യൂ​ഷ​ൻ, വി​ത​ക്കാം കൊ​യ്യാം, ബി ​ടു​ഗ​ത​ർ, ഇ​ത​ളു​ക​ൾ, ബ​സ്മ​ല, മാ​ർ​ച്ച് പാ​സ്റ്റ്, ട്രൈ​ബ​ൽ പെ​ർ​ഫോ​മ​ൻ​സ്, ഇ​ഷ്ഖേ റ​സൂ​ൽ, കാ​വ്യ ചി​ത്രീ​ക​ര​ണം, സ​മ​കാ​ലി​ക കേ​ര​ളം - ഒ​രു ന​ഖ​ചി​ത്രം, ദി ​ഡി​ഗ് നി​റ്റി, ബി​ലാ​ൽ, കു​പ്പി​വ​ള, ഖ​യാ​ൽ, ദ​ർ​വേ​ഷ്, സം​ഗീ​ത​ശി​ൽ​പം, മൈ​മി​ങ്, ദ​ഫ്മു​ട്ട്, മി​നാ​ര​മ​ക​ന്ന ബാ​ങ്കൊ​ലി, ഭൂ​പ​ട​ത്തി​ൽ ഇ​ല്ലാ​ത്ത ദേ​ശം, കോ​ൽ​ക്ക​ളി തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും ന​ട​ന്നു.

ഫ​സീ​ല യൂ​നു​സ്, ലു​ലു പ​റ​ളി, ഫാ​യി​സ, ശ​ബീ​ഹ, സ​മീ​റ, ഷ​ഹ​ല ത്വാ​ലി​ബ്, ഫ​ർ​സാ​ന, ഹേ​ബ ന​ജീ​ബ്, ബു​ഷ്റ ഹ​മീ​ദ്, സ​കി​യ, ഫ​സീ​ല, റു​സ്ബി ബ​ഷീ​ർ, ശം​ല ശ​രീ​ഫ്, ന​സ്നി​ൻ അ​ൽ​താ​ഫ്, ശൈ​മി​ല നൗ​ഫ​ൽ, ഹ​ന്ന​ത്ത് നൗ​ഫ​ൽ, സ​ഫ്ന, ഹ​ന്ന, നാ​സി​യ, മു​ർ​ഷി​ദ, ന​ദീ​റ ഷാ​ജി, ഷി​ഫ, സോ​ന സ​ക്ക​രി​യ, ഷാ​നി സ​ക്കീ​ർ, സൈ​ഫു​ന്നി​സ, ഷ​ഹീ​ന നൗ​മ​ൽ, മി​ന്ന​ത്ത് നൗ​ഫ​ൽ, സ​ഫ, സൗ​ദ പേ​രാ​മ്പ്ര, ബു​ഷ്റ റ​ഹീം, ഫാ​ത്തി​മ സാ​ലി​ഹ്, യൂ​നു​സ് സ​ലീം, അ​ബൂ യാ​സീ​ൻ, അ​ബ്ദു​ൽ ഹ​ഖ്, ഷൗ​ക്ക​ത്ത​ലി, ജാ​സി​ർ പി.​പി, മൊ​യ്തു കു​റ്റ്യാ​ടി, മു​ഹ​മ്മ​ദ് ഷ​രീ​ഫ്, മു​ഹ​മ്മ​ദ് ഫാ​റൂ​ഖ് തു​ട​ങ്ങി​യ​വ​രു​ടെ സം​വി​ധാ​ന​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ അ​ര​ങ്ങി​ലെ​ത്തി​യ​ത്.

Tags:    
News Summary - 'Ajwad 2024' art feast with enjoyment and ideas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.