ആ​ർ​ട്ട്‌ കോ​മ്പ​റ്റീ​ഷ​നും മോ​ട്ടി​വേ​ഷ​ൻ ക്ലാ​സും


മ​നാ​മ: വോ​യ്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം ലേ​ഡീ​സ് വി​ങ്ങി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 26ന് ​സ​ൽ​മാ​ബാ​ദ് അ​ൽ​ഹി​ലാ​ൽ ഹാ​ളി​ൽ രാ​വി​ലെ എ​ട്ടു മു​ത​ൽ 12:30 വ​രെ റി​പ്പ​ബ്ലി​ക് ദി​ന ആ​ഘോ​ഷ​വും കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും വേ​ണ്ടി കോ​ള​ജ് ആ​ർ​ട്ട്‌ കോ​മ്പ​റ്റീ​ഷ​നും മോ​ട്ടി​വേ​ഷ​ൻ ക്ലാ​സും സം​ഘ​ടി​പ്പി​ക്കു​ന്നു.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ക.​അ​നു​ഷ്‌​മ ലേ​ഡീ​സ് വി​ങ് പ്ര​സി​ഡ​ന്റ്‌: 38064503, ആ​യി​ഷ ലേ​ഡീ​സ് വി​ങ് ആ​ക്ടി​ങ് സെ​ക്ര​ട്ട​റി: 33090375.

Tags:    
News Summary - Art Competition Motivation and class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.