മനാമ: ഇൻഫർമേഷൻ മന്ത്രിയും ബഹ്റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പൊളിറ്റിക്കൽ ഡവലപ്പ്മെൻറ് ചെയർമാനുമായ അല ി ബിൻ മുഹമ്മദ് അൽ റൊമയ്നിയെ നിരവധി എഴുത്തുകാരും ശാസ്ത്ര വിഷയങ്ങളിൽ ഉൾപ്പെടെയുള്ള ഗേവഷകരും സന്ദർശിച്ചു. സുസ്ഥിര ശാസ്ത്ര വികസന നേട്ടങ്ങളെകുറിച്ചും അതിനായുള്ള ഗവേഷണങ്ങളെയും പുകഴ്ത്തിയ മന്ത്രി ബൗദ്ധിക വികസനം, രാഷ്ട്രീയം, മാധ്യമ, സാംസ്ക്കാരിക രംഗങ്ങളിലെ മുന്നേറ്റങ്ങളെയും ബഹ്റൈനിൽ നടക്കുന്ന ഇത്തരം ഉണർവുകൾക്ക് േനതൃത്വം നൽകുന്ന രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെ ഭരണനേതൃത്വത്തിെൻറ മികവിനെയും എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.