ഉപപ്രധാനമന്ത്രിയെ ഒമാൻ പ്രതിനിധി സന്ദർശിച്ചു

മനാമ: ഉപപ്രധാനമന്ത്രി ​ൈശഖ്​ അലി ബിൻ ഖലീഫ ആൽ ഖലീഫയെ ബഹ്​റൈനിലെ ഒമാൻ അംബാസഡർ അബ്​ദുല്ല ബിൻ റാഷിദ്​ അൽ മെദയ്​ൽവി സന്ദർശിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ശക്തമായി മുന്നോട്ട്​ പോകുന്നതിൽ ഉപപ്രധാനമന്ത്രി അംബാസഡറെ അഭിനന്ദിച്ചു. ഭാവിയിലെ പരസ്​പര വികസന പദ്ധതികൾ രൂപപ്പെടുത്തുന്നതിനായുള്ള അംബാസഡറുടെ പരിശ്രമങ്ങളെയും ഉപപ്രധാനമന്ത്രി എടുത്തുപറഞ്ഞ്​ ആ​ശംസകൾ നേർന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT