മനാമ: വാക്കു തര്‍ക്കത്തെ തുടര്‍ന്ന് കൊലപാതകം നടത്തിയ കേസിൽ മലയാളിക്ക് അഞ്ചു വര്‍ഷം തടവിന് ഒന്നാം ഹൈ ക്രി മിനല്‍ കോടതി വിധിച്ചു.
ആലപ്പുഴ സ്വദേശി സുഭാഷ് ജനാര്‍ദ്ദനനാണ് കൊല ചെയ്യപ്പെട്ടത്. ജുഫൈറില്‍ കാറില്‍ ഏണി കെട്ടിവെക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്ക്കമാണ്കൊലയില് അവസാനിച്ചത്. സുഹൃത്തായ സുഭാഷിനെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പെട്ടെന്നുള്ള ദേഷ്യത്തില്‍ തള്ളി താഴെയിടുകയായിരുന്നുവെന്നും പ്രതി മൊഴി നല്കി. മന:പ്പൂര്‍വമല്ലാത്ത കൊലയായതിനാലാണ് അഞ്ച് വര്‍ഷം തടവിന് കോടതി വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.