ദന്തസംരക്ഷണ ക്യാമ്പ് നടത്തി

മ്മനമ: ബഹ്റൈൻ കേരളീയ സമാജം കുട്ടികളുടെ വിഭാഗം മിഡിൽ ഈസ്​റ്റ്​ ആശുപത്രിയുമായി സഹകരിച്ച്​ ദന്ത സംരക്ഷണ സെമി നാറും സൗജന്യ ദന്തപരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. മിഡിൽ ഈസ്​റ്റ്​ ആശുപത്രി സഗയ്യ ബ്രാഞ്ചിൽ നടന്ന ക്യാമ്പിൽ ദന്തസം രക്ഷണത്തെപ്പറ്റി ഡോ. ടെസ്സി തോമസ് കല്ലൂർ , ഡോ. ഏഞ്ചലോ എം. റിവെറഡോ എന്നീ വിദഗ്​ധർ സംസാരിച്ചു. ഷീബാ രാജീവൻ, സമാജം ജനറൽ സെക്രട്ടറി എം.പി. രഘു, രക്ഷാധികാരി കമ്മിറ്റി കോ-ഓർഡിനേറ്റർ വിനയചന്ദ്രൻ എന്നിവർ സംസാരിച്ചു. സുനിൽ തോമസ് റാന്നി യോഗനടപടികൾ നിയന്ത്രിച്ചു.

രക്ഷാധികാരി കമ്മിറ്റി കൺവീനർ ഫാത്തിമ ഖമ്മീസ്, മിഡിൽ ഈസ്​റ്റ്​ ആശുപത്രി അഡ്​നിസ്ടേഷൻ മാനേജർ ഷിബു ഡാനിയേൽ കേരളീയ സമാജം ട്രഷറർ ദിലീഷ് കുമാർ, ഓഡിറ്റർ മനോജ് സുരേന്ദ്രൻ , ചിൽഡ്രൻസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നന്ദു അജിത്ത്, നന്ദന ഉണ്ണികൃഷ്ണൻ, അനാമിക അനിൽ, ഗംഗ വിഭീഷ്, നന്ദന അനിൽ എന്നിവർ നടപടികൾക്ക് മാർഗ്ഗിർദേശങ്ങൾ നൽകി. ഉദിത് ഉദയൻ നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT