ഗുരുദേവ സോഷ്യല്‍ സൊസൈറ്റി റിപ്പബ്ലിക്‌ദിനം ആഘോഷിച്ചു

മനാമ: ബഹ്‌റൈന്‍ ഗുരുദേവ സോഷ്യല്‍ സൊസൈറ്റി കാനു ഗാര്‍ഡന്‍ ഇന്ത്യൻ റിപ്പബ്ലിക്‌ദിനം ജി.എസ്​.എസ്​ അങ്കണത്തില്‍ സമുചിതമായി ആഘോഷിച്ചു. കെ. ചന്ദ്രബോസ്‌ ഇന്ത്യയുടെ ദേശീയപതാക ഉയര്‍ത്തി. ചടങ്ങിൽ ദേശീയ ഗാനാലാപനവും മധുര വിതരണവും നടത്തി. ജി.എസ്​.എസ്​ ഡയറക്​ടര്‍ ബോര്‍ഡ്‌ അംഗങ്ങളും കുടുംബങ്ങളും മറ്റ് അഭ്യുദയകാംക്ഷികളും ആഘോഷത്തിൽ പങ്കെടുത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT