യൂത്ത്‌ ഇന്ത്യ ഡിസേർട് ക്യാമ്പ്

മനാമ : യൂത്ത്‌ ഇന്ത്യ ബഹ്‌റൈൻ കേന്ദ്ര ഘടകം സക്കീറിൽ ഒരുക്കിയ ഡിസേർട് ക്യാമ്പ് യുവാക്കൾക്ക് ആവേശമായി. യുവാക്കളുടെ വ്യത്യസ്​ത അഭിരുചികൾ മനസിലാക്കി ഒരുക്കിയ കലാകായികയിനങ്ങൾ ശ്രദ്ധ പിടിച്ചുപറ്റി. ക്യാമ്പ് യൂത്ത്‌ ഇന്ത്യ പ്രസിഡൻറ്​ യൂനുസ് സലിം പരിപാടി ഉദ്ഘാടനം ചെയ്​തു. ജന സെക്രട്ടറി വി.കെ. അനീസ് പരിപാടി നിയന്ദ്രിച്ചു. സജീബ്, റിയാസ് , ഇജാസ് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT