ഇന്ത്യ ക്വിസ് ഇന്ന്​; എം.പി.എം. മുഹമ്മദ്​ ഹനീഷ്​ ക്വിസ്​ മാസ്​റ്റർ

മനാമ: ഇന്ത്യയുടെ 70 ാം റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി ബഹ്​റൈന്‍ ഇന്ത്യ എഡ്യുക്കേഷണല്‍ ആൻറ്​ കള്‍ച്ചറല്‍ ഫോറം ‘ദി ഇന്ത്യന്‍ ഡിലൈറ്റ്സ് –ഇന്ത്യ ക്വിസ്’ഇന്ന്​ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും. വൈകിട്ട് 7.30 ന് ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കും. കെ.എം.ആർ.എൽ മാനേജിങ്​ ഡയറക്​ടർ എം.പി.എം. മുഹമ്മദ് ഹനീഷാണ് ക്വിസ് മാസ്​റ്റര്‍.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT