ടാലൻറ് സെർച്ച് പരീക്ഷ അവാർഡ് വിതരണം നാളെ

മനാമ: പി.എം. ഫൗണ്ടേഷൻ ‘ഗൾഫ് മാധ്യമ’വുമായി സഹകരിച്ച് ഗൾഫിൽ മുഴുവൻ നടത്തിയ ടാലൻറ് സെർച്ച് പരീക്ഷയിൽ ബഹ്റൈനിൽ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുളള ക്യാഷ് അവാർഡ് വിതരണം നാളെ വൈകിട്ട് ഏഴിന്​ മുഹറഖ് അൽമാസ് റസ്റേറാറൻറ് ഹാളിൽ കെ.എം.ആർ.എൽ മാനേജിങ്​ ഡയറക്​ടർ എ.പി.എം മുഹമ്മദ് ഹനീഷ് നിർവഹിക്കും.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT