സന്ദർശിച്ചു

മനാമ: വനിത സുപ്രീം കൗൺസിൽ സെക്രട്ടറി ജനറൽ ഹല അൽ അൻസാരിയെ ബഹ്​റൈനിലെ ഇൗജിപ്​ത്​ അംബാസഡർ സുഭ ഇബ്രാഹീം അൽ ഫാർ സന്ദർശിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള അടിയുറച്ച ബന്​ധത്തെ കൂടിക്കാഴ്​ചയിൽ ഇരുവരും പ്രകീർത്തിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT