കെ.എം.സി.സി മെമ്പര്‍ഷിപ്പ് വിതരണത്തിന് തുടക്കമായി

മനാമ: ബഹ്റൈന്‍ കെ.എം.സി.സിയുടെ ഹിദ്ദ്, അറാദ് ഏരിയ തല മെമ്പര്‍ഷിപ്പ് വിതരണം ആരംഭിച്ചതായി ബന്ധപ്പെട്ടവര്‍ അറിയ ിച്ചു.
മെമ്പര്‍ഷിപ്പ് വിതരണം കാര്യക്ഷമമാക്കുന്നതിനായി ഇബ്രാഹി ഹസന്‍ പുറക്കാട്ടിരി ചെയര്‍മാനും എം.വി. ഫായിസ് കണ്‍വീനറും ടി.കെ.റാഷിദ് ട്രഷററുമായി 31 അംഗ കമ്മിറ്റി രൂപവത്​കരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.മെമ്പര്‍ഷിപ്പിന്‍റെ വിതരണോദ്ഘാടനം മുഹമ്മദ് യാസിര്‍ ജിഫ് രി തങ്ങള്‍ ഹിദ്ദിലെ ടി.പി മുഹമ്മദിന്​ ആദ്യ മെമ്പര്‍ ഷിപ്പ് നല്‍കി നിര്‍വ്വഹിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT