വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം: ബഹ്​റൈൻ പ​െങ്കടുക്കുന്നു

മനാമ: ബ്രസൽസിൽ നടക്കുന്ന അഞ്ചാം ഇ.യു ലീഗ്​ ഒാഫ്​ അറബ്​ സ്​റ്റേറ്റ്​സിൽ ബഹ്​റൈൻ വിദേശകാര്യമന്ത്രി ശൈഖ്​ ഖാലിദ ്​ ബിൻ അഹ്​മദ്​ ബിൻ മുഹമ്മദ്​ ആൽ ഖലീഫ പ​െങ്കടുക്കുന്നു. ബൽജിയത്തി​​​െൻറ തലസ്ഥാന നഗരിയിൽ നടക്കുന്ന സമ്മേളനത്തിൽ അറബ് രാജ്യങ്ങൾക്കൊപ്പം യുറോപ്പ്യൻ യൂനിയനിലെ വിദേശമന്ത്രിമാരും പ​െങ്കടുക്കുന്നുണ്ട്​. അറബ്​ ലീഗ്​ ^യുറോപ്പ്​ യൂനിയനുകളിലെ രാജ്യങ്ങളുടെ സഹകരണത്തി​​​െൻറ പ്രാധാന്യവ​ും കൂടുതൽ വ്യാപിക്കേണ്ട സൗഹൃദതലങ്ങളെ കുറിച്ചും ചർച്ച നടന്നു. പാരിസ്ഥിതിക, ഭാവി പുരോഗതി, വികസനം, അഭിവൃദ്ധി തുടങ്ങിയ മേഖലകളെ കുറിച്ചും സമ്മേളനം ആഴത്തിൽ ചർച്ചകൾ നടത്തും.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT