45 അധ്യാപകര്‍ക്ക് ‘ബ്രെയില്‍ ലിപി’ പരിശീലനം നല്‍കി

മനാമ: 45 അധ്യാപകര്‍ക്ക് ബ്രെയില്‍ ലിപി പരിശീലനം നല്‍കി. സര്‍ക്കാര്‍ സ്കൂളുകളില്‍ അന്ധരായ കുട്ടികള്‍ക്ക് മറ്റ ് കുട്ടികളോടൊപ്പം പഠനാവസരം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഇവരെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നത്. സൗദി-^ബഹ്റൈന്‍ ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഫോര്‍​ ​ൈബ്ലന്‍ഡ്സുമായി സഹകരിച്ചാണ് പരിശീലനം.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT