ഹൃദയാഘാതം: മലപ്പുറം സ്വദേശി നിര്യാതനായി

മനാമ: മലപ്പുറം ജില്ലക്കാരനായ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന്​ നിര്യാതനായി. തിരുന്നാവായ കൈത്തക്കര മഹലിലെ അലവി തിരുത്തി (40) ആണ്​ ഇന്നലെ രാത്രി ഒമ്പതോടെ ജോലിക്കിടെ കുഴഞ്ഞുവീണ്​ മരിച്ചത്​. എ.സി റിപ്പയറിങ്​ ഷോപ്പിലെ ജീവനക്കാരനായിരുന്നു. എട്ട്​ വർഷമായി ബഹ്​റൈൻ പ്രവാസിയാണ്​. ഭാര്യയും രണ്ട്​ മക്കളും നാട്ടിലു​ണ്ട്​. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT