അലി ഹുസൈൻ ബിൻ അബ്​ദുല്ല കിരീടാവകാശിയെ സന്ദർശിച്ചു

മനാമ: ബഹ്​റൈൻ സന്ദർശിക്കുന്ന ​േജാർദാൻ കിരീടാവകാശി അലി ഹുസൈൻ ബിൻ അബ്​ദുല്ല രണ്ട്​, ബഹ്​റൈൻ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയെ സന്ദർശിച്ചു. രണ്ട്​ രാജ്യങ്ങളും തമ്മിൽ തുടരുന്ന നയസമീപനങ്ങളെക്കുറിച്ച്​ ഇരുവരും കൂടിക്കാഴ്​ചയിൽ പരാമർശിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT