‘ലുലു’ കുട്ടികൾക്കൊപ്പം പരിസ്ഥിതി ദിനാഘോഷം നടത്തി

മനാമ: ബഹ്​റൈൻ പരിസ്ഥിതി ദിനം പ്രമാണിച്ച്​ ലുലു ഹൈപ്പർമാർക്കറ്റ്​, പരിസ്ഥിതി കൗൺസിലുമായി സഹകരിച്ച്​ ആഘോഷ പരിപാടി സംഘടിപ്പിച്ചു.

പരിസ്ഥിതി ആഘോഷത്തി​​​െൻറ ഭാഗമായി 2500 വൃക്ഷത്തെകൾ ഇന്ത്യൻ സ്​കൂൾ, മൾട്ടി നാഷനൽ സ്​കൂൾ ബഹ്​റൈൻ വിദ്യാർഥികൾക്കും പരിസ്ഥിതി സ്​നേഹികൾക്കും​ ലുലു ഹൈപ്പർമാർക്കറ്റിൽ നിന്ന്​ സൗജന്യമായി വിതരണം ചെയ്​തു. പരിസ്ഥിതി സംരക്ഷണ പരിപാടികളുടെ ഭാഗമായുള്ള ലുലുവി​​​െൻറ ചുവടുവയ്​പ്പായാണ്​ പരിപാടി നടന്നതെന്ന്​ ലുലു ഗ്രൂപ്പ്​ ഇൻറർനാഷണൽ ഡയറക്​ടർ ജുസർ രൂപവാല പറഞ്ഞു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT