ഷറഫ്​ ഡി.ജിയിൽ വിലക്കുറവ്​ വിൽപ്പന

മനാമ: ഷറ^ഫ്​ ഡി.ജിയിൽ അതിശയിപ്പിക്കുന്ന വിലക്കുറവ്​ വിൽപ്പനക്ക്​ ഇന്നുമുതൽ തുടക്കമായതായി മാനേജ്​മ​​െൻറ്​ അ റിയിച്ചു. എല്ലാ വാങ്ങലുകൾക്കും ഇൻഡിഗോ റസ്​റ്റോറൻറി​​​െൻറ അഞ്ച്​ ദിനാർ വൗച്ചർ സൗജന്യമായിരിക്കും. 50 ദിനാറിന് ​ സാധനങ്ങൾ വാങ്ങുന്നവർക്ക്​ 10 ദിനാറി​​​െൻറ ഇൻഡിഗോ റസ്​റ്റോറൻറി​​​െൻറ വൗച്ചർ.

മിനിമം സാധനങ്ങൾ വാങ്ങു​േമ്പാൾ ഫ്രീ എൻറർടെയിൻമ​​െൻറ്​ ആപ്പ്​ സൗജന്യം. ബിവാലറ്റ്​ വഴിയുള്ള പ്രതിമാസ വാങ്ങലുകൾക്ക്​ അഞ്ച്​ ദിനാർ കാഷ്​ബാക്കും ലഭിക്കും. പൂജ്യം ഇ.എം.​െഎ. സൗകര്യത്തിൽ സാധനങ്ങൾ വാങ്ങാനുള്ള സംവിധനം സിറ്റിബാങ്ക്​, സ്​റ്റാൻഡേർഡ്​ ചാർ​േട്ടഡ്​, എച്ച്​.എസ്​.ബി.സി, ക്രഡിറ്റ്​മാക്​സ്​ മാക്​സ്​വാലറ്റ്​ എന്നിവ വഴി ഏർപ്പെടുത്തിയിട്ടുണ്ട്​. ഷറഫ്​ ഡി.ജി സിറ്റി സ​​െൻറർ, എൻമ മാൾ റിഫ, സീഫ്​ മാൾ മുഹറഖ്​ എന്നീ ഷോറൂമുകളിൽ ഇൗ ആനുകൂല്ല്യം ലഭ്യമാണ്. ആനുകൂല്ല്യം ഫെബ്രുവരി 20 വരെയായിരിക്കും.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT