റിയൽ എസ്​​േറ്ററ്റ്​ ഇൻവെസ്​റ്റ്​മെൻറ്​ എക്​സ്​പോ തുടങ്ങി

മനാമ: ബഹ്​റൈൻ റിയൽ എസ്​​േറ്ററ്റ്​ ഇൻവെസ്​റ്റ്​മ​​െൻറ്​ എക്​സ്​പോ 2019 ആരംഭിച്ചു. സർവ്വെ ആൻറ്​ ലാൻറ്​ രജിസ്​ട് രേഷൻ ബ്യൂറോ മേധാവിയും റിയൽ എസ്​​േറ്ററ്റ്​ റഗുലേറ്ററി അതോറിറ്റി ചെയർമാനുമായ ശൈഖ്​ സൽമാൻ ബിൻ അബ്​ദുല്ല ബിൻ ഹമദ്​ ആൽ ഖലീഫ എക്​സ്​പോയുടെ ഉദ്​ഘാടനം നിർവഹിച്ചു.
സിറ്റി സ​​െൻററിൽ ആരംഭിച്ച പ്രദർശനം നാളെ സമാപിക്കും. ബഹ്​റൈനിലെ പ്രമുഖ പ്രോപ്പർട്ടി കമ്പനികൾ പ​െങ്കടുക്കുന്നുണ്ട്​. ദേശീയ മേഖലയിൽ എണ്ണയിതര വരുമാനം ക​ണ്ടെത്തുന്നതിൽ റിയൽ എസ്​റ്റേറ്റ്​ മേഖലക്ക്​ നിർണ്ണായക പങ്ക്​ ഉണ്ടെന്ന്​ ശൈഖ്​ സൽമാൻ പറഞ്ഞു. വിഷൻ 2030 ലൂടെ ഗവൺമ​​െൻറ്​ സ്വകാര്യമേഖലയുടെ നിക്ഷേപത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT