ബഹ്​റൈൻ^ഹംഗറി വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി

മനാമ: വിദേശകാര്യ മന്ത്രി ശൈഖ്​ ഖാലിദ്​ ബിൻ അഹ്​മദ്​ ബിൻ മുഹമ്മദ്​ ആൽ ഖലീഫയ​ും ഹംഗേറിയൻ വിദേശകാര്യമന്ത്രി പീറ്റർ സെജ്ജാർ​േട്ടായും കൂടിക്കാഴ്​ച നടത്തി. ഭീകരതക്ക്​ എതിരായ ആഗോളസമ്മേളനം നടക്കുന്ന വാഷിങ്​ടണ്ണിൽ വച്ചായിരുന്നു കണ്ടുമുട്ടൽ. അന്താരാഷ്​ട്ര, പ്രാദേശിക, പൊതുതാൽപ്പര്യ വിഷയങ്ങൾ ചർച്ചയിൽ കടന്നുവന്നു. ഇരുരാജ്യങ്ങള​ും തമ്മിലുള്ള ബന്​ധം കൂടുതൽ ശക്തിപ്പെടുത്തുന്നത്​ ഉൾപ്പെടെയുള്ളവ കാര്യങ്ങളും ചർച്ച ചെയ്​തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT