വീട്ടു ജോലിക്കാരുടെ വിസ മാര്‍ച്ച് 10 മുതല്‍ എല്‍.എം.ആര്‍.എ വഴി

മനാമ: വീട്ടു ജോലിക്കാരുടെ വിസ അനുവദിക്കുന്നത് ഇനിമുതൽ എല്‍.എം.ആര്‍.എ വഴിയാക്കുന്നതിനുള്ള നടപടികള്‍ വത്തേില ാക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍ അബ്സി വ്യക്തമാക്കി. നിലവില്‍ നാഷണാലിറ്റി, പാസ്പോര്‍ട്ട് ആന്‍റ് റെസിഡന്‍റ്സ് അഫയേഴ്സ് നേരിട്ടാണ് വിസ അനുവദിക്കുന്നത്. ഇത് എല്‍.എം.ആര്‍.എയിലേക്ക് 2019 മുതല്‍ മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT