തോഷിബി ഗൃഹോപകരണങ്ങളുമായി വൈ.കെ അൽമൊയ്യിദ്​

മനാമ: തോഷിബയുടെ ലൈഫ്​ സ്​റ്റയിൽ ഗൃഹോപകരണങ്ങളുടെ കലവറയുമായി ബഹ്​റൈനിലെ ഏക വിതരണക്കാരായ വൈ.കെ അൽമൊയിദ്​. ഇതി​​​െൻറ ഒൗദ്യോഗിക ഉദ്​ഘാടനം മനാമ ഗൾഫ്​ കൺവൻഷൻ സ​​െൻററിൽ നടന്നു. തോഷിബയുടെ ലൈഫ്​ സ്​റ്റയിൽ അപ്ലൈൻസ്​ സി.ഇ.ഒ.ഇവിസ്​ വാങ്​ ഉൾപ്പെടെയുള്ള വിശിഷ്​ടാതിഥികൾ ചടങ്ങിൽ സംബന്​ധിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT