മനാമ: ബഹ്റൈൻ ചോറോട് അൻസാറുൽ ഇസ്ലാം മഹല്ല് കമ്മിറ്റി പുനഃസംഘടിപ്പിച്ച് ചോറോട് ജമാഅത്ത് കമ്മിറ്റി സെക്രട്ടറി പറമ്പത്ത് മജീദിന് സ്വീകരണം നൽകി.
ഭാരവാഹികൾ: രക്ഷാധികാരികൾ -അസീസ് മലയിൽ, ഉസ്മാൻ വലിയോത്ത്, റിയാസ് വാണിയംകണ്ടി, അഹമ്മദ് തൊടുവയിൽ, പറമ്പത്ത് മജീദ്. പ്രസിഡന്റ്: അബ്ദുറഹിമാൻ മുള്ളങ്കോത്ത്, ജനറൽ സെക്രട്ടറി: ഫാസിൽ ചെറുവത്ത്, ട്രഷറർ: ഹുമയൂൺ (മുന്ന) വലിയോത്ത്, വൈസ് പ്രസിഡന്റുമാർ: റിയാസ് ചെറുവത്ത്, അൻസർ ചെറുവത്താൻ കണ്ടി, അബ്ദുൽ നാസർ അയിശാസ്. സെക്രട്ടറിമാർ: മുള്ളങ്ങോത്ത് റയീസ്, സുബൈർ മലയൻകണ്ടി.
എക്സിക്യൂട്ടിവ് മെംബർമാർ: മൻസൂർ ചെറുവത്ത്, നസീർ വലിയോത്ത്, അൻവർ മീത്തൽ, സക്കീർ പറമ്പത്ത്, ഹമൂദി വാണിയങ്കണ്ടി, റിഷാദ് ഹിഷാം മുള്ളങ്ങോത്ത്, ശാക്കിർ പോത് കണ്ടി, ഷെമ്മി വടക്കേടത്ത്, മുർഷിദ് സഹദ്, സിയാദ് സലീം, അനീസ് എം.പി. കഴിഞ്ഞദിവസങ്ങളിൽ മരണപ്പെട്ട പറമ്പത്ത് കുഞ്ഞാമിന, ടി.വി അഷറഫ് എന്നിവർക്കുവേണ്ടി മയ്യിത്ത് നമസ്കാരവും പ്രാർഥനയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.