ബഹ്‌റൈന്‍ കേരളീയ സമാജം ഭരത് മുരളിസ്മാരക നാടക പുരസ്‌കാരം സേതുലക്ഷ്മിക്ക്

മനാമ: നടന്‍ ഭരത് മുരളിയുടെ ഓര്‍മ്മക്കായി ബഹ്‌റൈന്‍ കേരളീയ സമാജം ഏര്‍പ്പെടുത്തിയ 2018ലെ നാടക പുരസ്ക്കാരം ഫെബ്ര ുവരി ആറിന് വൈകിട്ട് ആറിന് തിരുവനന്തപുരം വി.ജെ.ടി ഹാളിൽ നടി സേതുലക്ഷ്മിക്ക് കേരളം നിയമ സഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നല്‍കുമെന്നു സമാജം ആക്ടിങ് പ്രസിഡൻറ് പി.എൻ. മോഹന്‍ രാജ്, ജനറല്‍ സെക്രട്ടറി എം.പി.രഘു എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു. 50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

Tags:    
News Summary - Bahrain Keraleeya Samajam Award-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT