മ​റ​ന്നു​വെ​ച്ച സം​ഖ്യ ഉ​ട​മ​ക്ക് തി​രി​ച്ചേ​ല്‍പി​ച്ച സ്വ​ദേ​ശി​യെ ആ​ദ​രി​ച്ചു 

മ​നാ​മ: എ.​ടി.​എ​മ്മി​ന​ടു​ത്ത് മ​റ​ന്നു​വെ​ച്ച പ​ണം ഉ​ട​മ​യെ ക​െ​ണ്ട​ത്തി കൈ​മാ​റി​യ സ്വ​ദേ​ശി​യെ ദ​ക്ഷി​ണ ഗ​വ​ര്‍ണ​റ്റേ​റ് ആ​ദ​രി​ച്ചു. ഹ​സ​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ അ​സ്വ​ദി​നെ​യാ​ണ് ഗ​വ​ര്‍ണ​ര്‍ അ​ലി ബി​ന്‍ ശൈ​ഖ് അ​ബ്​​ദു​ല്‍ ഹു​സൈ​ന്‍ അ​ല്‍ അ​സ്​​ഫൂ​ര്‍ ആ​ദ​രി​ച്ച​ത്. നാ​ഷ​ന​ല്‍ ബാ​ങ്കി​െൻറ ജ​നൂ​സാ​നി​ലു​ള്ള എ.​ടി.​എം മെ​ഷീ​നി​ല്‍ നി​ക്ഷേ​പി​ക്കാ​ന്‍ കൊ​ണ്ടു​വ​ന്ന സം​ഖ്യ​യാ​ണ് ഉ​ട​മ മ​റ​ന്നു​വെ​ച്ച​ത്. ഇ​ത് ശ്ര​ദ്ധ​യി​ല്‍ പെ​ട്ട ഹ​സ​ന്‍ മു​ഹ​മ്മ​ദ് അ​ടു​ത്തു​ള്ള പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ ഏ​ല്‍പി​ക്കു​ക​യാ​യി​രു​ന്നു. മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍ത്ത​ന​ത്തി​ന്​ ഗ​വ​ര്‍ണ​റേ​റ്റി​െൻറ വ​ക പാ​രി​തോ​ഷി​കം ഗ​വ​ര്‍ണ​ര്‍ കൈ​മാ​റു​ക​യും ചെ​യ്​​തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.