ഗ്ലോ​ബ​ൽ എ​ൻ.​ആ​ർ.​ഐ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ര​ക്​​ത​ദാ​ന ക്യാ​മ്പി​ൽ​നി​ന്ന്

രക്തദാന ക്യാമ്പ് നടത്തി

മ​നാ​മ: ഗ്ലോ​ബ​ൽ എ​ൻ.​ആ​ർ.​ഐ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ബ​ഹ്റൈ​ൻ ചാ​പ്റ്റ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ ബി.​ഡി.​എ​ഫ് ഹോ​സ്​​പി​റ്റ​ലി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി.

പ്ര​സി​ഡ​ൻ​റ്​ മ​ഹ​ബൂ​ബി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ മു​ഖ്യ ര​ക്ഷാ​ധി​കാ​രി ജാ​ബി​ർ വൈ​ദ്യ​ര​ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ഷെ​നീ​ഷ് മ​ട​പ്പ​ള്ളി, ന​സീ​ർ അ​ബ്​​ദു​ൽ വ​ഹാ​ബ്, അ​ഷ്റ​ഫ് കോ​ട്ടാ​ട​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി സു​ധീ​ർ മു​ഹ​മ്മ​ദ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മ​ണി​ക​ണ്​​ഠ​ൻ ഗു​രു​വാ​യൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.