ബു​ദ​യ്യ​യി​ൽ തീപിടിച്ച കെട്ടിടം

ബുദയ്യയിൽ കെട്ടിടത്തിന് തീപിടിച്ചു; സിവിൽ ഡിഫൻസ് അണച്ചു

മ​നാ​മ: ബു​ദ​യ്യ​യി​ൽ താ​മ​സ കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു. സി​വി​ൽ ഡി​ഫ​ൻ​സ് അ​ണ​ച്ചു. പ​രി​ക്കു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. ഇ​ല​ക്ട്രി​ക് ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല.

Tags:    
News Summary - Building caught fire in Budaiyya-Civil Defense controlled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.