മനാമ: രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട നിലയിൽ ചാറ്റൽ മഴക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ വിഭാഗം അറിയിച്ചു. ഈ വർഷത്തെ ആദ്യ മഴയായിരിക്കുമിത്. സാധാരണ ഒക്ടോബറിൽ മഴ ലഭിക്കാറുണ്ടായിരുന്നെങ്കിലും ഈ വർഷം അതുണ്ടായില്ല.ൻറ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട നിലയിൽ ചാറ്റൽ മഴക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ വിഭാഗം അറിയിച്ചു. ഈ വർഷത്തെ ആദ്യ മഴയായിരിക്കുമിത്. സാധാരണ ഒക്ടോബറിൽ മഴ ലഭിക്കാറുണ്ടായിരുന്നെങ്കിലും ഈ വർഷം അതുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.