സിദ്ദീഖിന്റെ നിര്യാണത്തിൽ അനുശോചിച്ചു

മനാമ: സംവിധായകൻ സിദ്ദീഖിന്റെ നിര്യാണത്തിൽ പാലക്കാട് പ്രവാസി അസോസിയേഷൻ അനുശോചിച്ചു. പരാധീനതകൾ നിറഞ്ഞ പ്രവാസജീവിതത്തിൽ ശുദ്ധ ഹാസ്യത്തിന്റെ സിദ്ദിഖ് സ്പർശം വേനൽ മഴ തന്നെയായിരുന്നു.അകാലത്തിലുള്ള വിയോഗത്തിൽ അസോസിയേഷൻ പ്രവർത്തക സമിതി അഗാധമായ ദുഃഖം രേഖപ്പെടുത്തി.ആത്മാവിന് നിത്യശാന്തി നേരുന്നതായും അനുശോചനക്കുറിപ്പിൽ പറഞ്ഞു.

Tags:    
News Summary - Condolences on Siddique's demise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.