മനാമ: ബഹ്റൈനിലെയും മറ്റ് ജി.സി.സി രാജ്യങ്ങളിലെയും കൊക്കകോള ബോട്ട്ലിങ് ഓപറേഷൻസ് ചീഫ് ഫിനാൻഷ്യൽ ഓഫിസർ മനോജ് നായരുടെ ഭാര്യ പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി ഷീല മനോജ് (51) നാട്ടിൽ നിര്യാതയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം. മക്കൾ: ഹരിത, ദേവിത. മരുമകൻ: സിദ്ധാർഥ് ഗിരീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.