ഡോ. ​സു​ജ​യ് സു​കു​മാ​ര​ൻ

ഡോ. ​സു​ജ​യ് സു​കു​മാ​ര​ൻ ദാ​ർ അ​ൽ ഷി​ഫ​യി​ൽ

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ പ്ര​ശ​സ്ത ദ​ന്ത​ഡോ​ക്ട​ർ ഡോ. ​സു​ജ​യ് സു​കു​മാ​ര​ൻ അ​വ​ധി ക​ഴി​ഞ്ഞ് ഡ്യൂ​ട്ടി​യി​ൽ തി​രി​ച്ചെ​ത്തി. ദാ​ർ അ​ൽ ഷി​ഫ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ഡെ​ന്റ​ൽ വി​ഭാ​ഗം മേ​ധാ​വി​യും നാ​ട്ടി​ലും ബ​ഹ്റൈ​നി​ലു​മാ​യി 22 വ​ർ​ഷ​ത്തി​ല​ധി​കം സേ​വ​ന പ​രി​ച​യ​വു​മു​ള്ള ഡോ. ​സു​ജ​യ് സു​കു​മാ​ര​ന്റെ സേ​വ​നം ദാ​ർ അ​ൽ ഷി​ഫ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ഹൂ​റ ബ്രാ​ഞ്ചി​ൽ ല​ഭ്യ​മാ​ണ്.

വെ​ള്ളി​യാ​ഴ്ച മു​ത​ൽ ചൊ​വ്വാ​ഴ്ച വ​രെ ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ൽ രാ​ത്രി 10 വ​രെ​യും ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കീ​ട്ട് നാ​ല് വ​രെ​യു​മാ​ണ് ഡോ​ക്ട​റു​ടെ പ​രി​ശോ​ധ​നാ സ​മ​യം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 16161616 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

Tags:    
News Summary - Dr. Sujay Sukumaran at Dar Al Shifa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.