representational image

പൊ​ടി​ക്കാ​റ്റ്: ക​രു​ത​ൽ​വേ​ണ​​മെ​ന്ന്​ ട്രാ​ഫി​ക്​ വി​ഭാ​ഗം

മ​നാ​മ: രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പൊ​ടി​ക്കാ​റ്റ്​ അ​ടി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ ട്രാ​ഫി​ക്​ വി​ഭാ​ഗം അ​റി​യി​ച്ചു.

കാ​ഴ്ച​ദൂ​രം കു​റ​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വാ​ഹ​നാ​പ​ക​ട സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ജാ​ഗ്ര​ത​യോ​ടെ വാ​ഹ​ന​മോ​ടി​ക്കാ​നും വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലു​ണ്ടാ​കേ​ണ്ട അ​ക​ലം പാ​ലി​ക്കാ​നും ശ്ര​ദ്ധി​ക്ക​ണം. മ​റ്റ്​ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ​ക​ട​ന്നു​പോ​കാ​ൻ പ്ര​യാ​സ​ക​ര​മാ​കു​ന്ന രീ​തി​യി​ൽ അ​നു​വ​ദി​ച്ച​ത​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ അ​കാ​ര​ണ​മാ​യി വാ​ഹ​നം നി​ർ​ത്തി​യി​ട​രു​തെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. 

Tags:    
News Summary - Dust storm-Traffic department instructs to be careful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.