ബഹ്​റൈൻ-ഇൗജിപ്റ്റ്​ ബന്​ധം ഉൗഷ്​മളമായി തുടരുന്നതിൽ അഭിനന്ദിച്ചു

മനാമ: ഹമദ്​ രാജാവി​​​​െൻറ സാമ്പത്തികകാര്യ ഉപദേഷ്​ടാവ്​ ഡോ.ഹസൻ ബിൻ അബ്​ദുല്ല ഫക്​റോയെ ബഹ്​റൈനിലെ ഇൗജിപ്​റ്റ്​ അംബാസഡർ ശുഹ ഇബ്രാഹീം മുഹമ്മദ്​ റിഫ്​ സന്ദർശിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണമനോഭാവം വർധിക്കുന്നതിലും ബന്​ധം ഉൗഷ്​മളമായി തുടരുന്നതിലും രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയെയും ഇൗജിപ്​റ്റ്​ പ്രസിഡൻറ്​ അബ്​ദെൽ ഫത്തറിനെയും ഉപദേഷ്​ടാവ്​ അഭിനന്ദിച്ചു. സാമ്പത്തിക, വ്യാപാര, നിക്ഷേപ രംഗങ്ങളെക്കുറിച്ചും പൊതുവായ വിഷയങ്ങളെക്കുറിച്ചും രണ്ട്​ രാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ചും ചർച്ച നടന്നു.

Tags:    
News Summary - egypt-bahrain relation-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT