അ​ബ്ദു​ൽ നാ​സ​ർ നൂ​ർ, അ​ഹ്മ​ദ് സ​ഫീ​ർ, ഫാ​യി​സ്, സി.​പി. റ​ഹീ​സ്

യൂ​ത്ത് ഇ​ന്ത്യ ബ​ഹ്റൈ​ൻ സി​ഞ്ച് സ​ർ​ക്കി​ൾ ഭാ​ര​വാ​ഹി​ക​ൾ

മ​നാ​മ: യൂ​ത്ത് ഇ​ന്ത്യ ബ​ഹ്റൈ​ൻ സി​ഞ്ച് സ​ർ​ക്കി​ളി​ലേ​ക്ക് 2024-25 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ബ്ദു​ൽ നാ​സ​ർ നൂ​റി​നെ പ്ര​സി​ഡ​ന്റാ​യും അ​ഹ്മ​ദ് സ​ഫീ​റി​നെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

വൈ​സ് പ്ര​സി​ഡ​ന്റാ​യി ഫാ​യി​സ്, ജോ​യ​ന്റ് സെ​ക്ര​ട്ട​റി​യാ​യി സി.​പി. റ​ഹീ​സ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. സി​ഞ്ച് ഓ​ഫി​സി​ൽ ന​ട​ന്ന തെ​ര​ഞെ​ടു​പ്പി​ന് യൂ​ത്ത് ഇ​ന്ത്യ ബ​ഹ്റൈ​ൻ ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി സാ​ജി​ർ ഇ​രി​ക്കൂ​ർ നേ​തൃ​ത്വം ന​ൽ​കി. ഫാ​യി​സ് ആ​മു​ഖ​വും യൂ​ത്ത് ഇ​ന്ത്യ സി​ഞ്ച് പ്ര​സി​ഡ​ന്റ് നൂ​ർ സ​മാ​പ​ന​വും നി​ർ​വ​ഹി​ച്ചു.

Tags:    
News Summary - Elected new leaders for Youth India Bahrain Synch Circle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.