പ്ര​വാ​സി സാ​ഹി​ത്യ​കാ​ര​ൻ നൗ​ഷാ​ദ് മ​ഞ്ഞ​പ്പാ​റ​ക്ക് സ​മ​സ്ത സെ​ക്ര​ട്ട​റി പേ​രോ​ട് അ​ബ്ദു​റ​ഹ്മാ​ൻ സ​ഖാ​ഫി പു​ര​സ്കാ​രം ന​ൽ​കു​ന്നു

പ്ര​വാ​സി എ​ഴു​ത്തു​കാ​ര​ൻ നൗ​ഷാ​ദ് മ​ഞ്ഞ​പ്പാ​റ​യെ ആ​ദ​രി​ച്ചു


മ​നാ​മ: ബ​ഹ്റൈ​ൻ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​വും പ്ര​വാ​സി എ​ഴു​ത്തു​കാ​ര​നു​മാ​യ നൗ​ഷാ​ദ് മ​ഞ്ഞ​പ്പാ​റ​യെ ഐ.​സി.​എ​ഫ് ബ​ഹ്റൈ​ൻ നാ​ഷ​ന​ൽ ക​മ്മി​റ്റി ആ​ദ​രി​ച്ചു. ഖു​ബൂ​സ്, യാ​ത്ര​ക​ൾ പ​റ​ഞ്ഞ ഹൃ​ദ​യ ക​ഥ​ക​ൾ എ​ന്നീ പു​സ്ത​ക​ങ്ങ​ളു​ടെ ര​ച​യി​താ​വ് കൂ​ടി​യാ​ണ് നൗ​ഷാ​ദ് മ​ഞ്ഞ​പ്പാ​റ.

മു​ഹ​റ​ഖ് സ​യാ​നി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഐ.​സി.​എ​ഫ് പ്ര​കാ​ശ​തീ​രം ച​ട​ങ്ങി​ൽ സ​മ​സ്ത സെ​ക്ര​ട്ട​റി പേ​രോ​ട് അ​ബ്ദു​റ​ഹ്മാ​ൻ സ​ഖാ​ഫി നൗ​ഷാ​ദി​ന് പു​ര​സ്കാ​രം ന​ൽ​കി.

ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റ് കെ.​സി. സൈ​നു​ദ്ദീ​ൻ സ​ഖാ​ഫി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ ബാ​ഫ​ഖി ത​ങ്ങ​ൾ, അ​ഡ്വ. എം.​സി. അ​ബ്ദു​ൽ ക​രീം, അ​ബൂ​ബ​ക്ക​ർ ല​ത്വീ​ഫി, സു​ലൈ​മാ​ൻ ഹാ​ജി, വി.​പി.​കെ. അ​ബൂ​ബ​ക്ക​ർ ഹാ​ജി, അ​ബ്ദു​ൽ ഹ​കീം സ​ഖാ​ഫി കി​നാ​ലൂ​ർ, ശ​മീ​ർ പ​ന്നൂ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Expatriate writer Naushad Manjapara honored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.