അ​നി​ൽ അ​ണേ​ല​ക്ക് കൊ​യി​ലാ​ണ്ടി കൂ​ട്ടം ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

യാത്രയയപ്പ് നൽകി

മ​നാ​മ: ബ​ഹ്റൈ​ൻ പ്ര​വാ​സ ജീ​വി​ത്തി​ന് വി​ട ന​ൽ​കി നാ​ട്ടി​ലേ​ക്ക് യാ​ത്ര​തി​രി​ക്കു​ന്ന അ​നി​ൽ അ​ണേ​ല​ക്ക് കൊ​യി​ലാ​ണ്ടി കൂ​ട്ടം യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കൊ​യി​ലാ​ണ്ടി കൂ​ട്ടം ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ മു​ൻ ജോ. ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന അ​നി​ലി​ന് ചെ​യ​ർ​മാ​ൻ കെ.​ടി. സ​ലിം, പ്ര​സി​ഡ​ൻ​റ്​ ഗി​രീ​ഷ് കാ​ളി​യ​ത്ത് എ​ന്നി​വ​ർ ബ​ഹു​മ​തി​പ​ത്രം കൈ​മാ​റി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​നീ​ഫ്‌ ക​ട​ലൂ​ർ, ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജെ.​പി.​കെ. തി​ക്കോ​ടി, ത​ൻ​സീ​ൽ മാ​യ​ൻ​വീ​ട്ടി​ൽ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.