ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ ക​ഴി​വു​ക​ൾ വ​ള​ർ​ത്തു​ന്ന​ത്​ രാ​ജ്യ​വി​ക​സ​ന​ത്തി​ന്​ വ​ഴി​യൊ​രു​ക്കും –കി​രീ​ടാ​വ​കാ​ശി

മ​നാ​മ: സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ ക​ഴി​വു​ക​ൾ വ​ള​ർ​ത്തു​ന്ന​ത്​ രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന്​ വ​ഴി​യൊ​രു​ക്കു​മെ​ന്ന്​ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ​പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ വ്യ​ക്​​ത​മാ​ക്കി. പ്ര​ധാ​ന​മ​ന്ത്രി ഫെ​ല്ലോ​ഷി​പ്​ പ്രോ​ഗ്രാ​മി​​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ത​ദ്ദേ​ശീ​യ തൊ​ഴി​ൽ​ശ​ക്​​തി സു​പ്ര​ധാ​ന നി​ക്ഷേ​പ​മാ​ണ്.

അ​വ​രു​ടെ മ​ത്സ​രാ​ത്മ​ക​മാ​യ ക​ഴി​വു​ക​ൾ പ​രി​പോ​ഷി​പ്പി​ക്കേ​ണ്ട​തു​ണ്ട്. വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ​ക്ക്​ ഏ​റ്റ​വും മെ​ച്ച​പ്പെ​ട്ട രീ​തി​യി​ൽ ത​ങ്ങ​ളു​ടെ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കാ​ൻ പ​രി​ശീ​ല​നം ഉ​പ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.

പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ പ്ര​ത്യേ​കം ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

Tags:    
News Summary - For the development of the country by developing the skills of the employees. Way to go - bahrain prince

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-18 06:16 GMT