ഫ്ര​ന്റ്‌​സ് സ്റ്റ​ഡി സെ​ന്റ​ർ ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ: ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി

മ​നാ​മ: ഫ്ര​ന്റ്‌​സ് സ്റ്റ​ഡി സെ​ന്റ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ റ​മ​ദാ​നി​ലും പൊ​തു ജ​ന​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ​ക്കു​ള്ള ര​ജി​സ്‌​ട്രേ​ഷ​ൻ ആ​രം​ഭി​ച്ച​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

ഖു​ർ​ആ​നി​ലെ അ​ൽ ഫു​ർ​ഖാ​ൻ അ​ധ്യാ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ഏ​പ്രി​ൽ അ​ഞ്ച് വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 3.45 ന് ​മ​നാ​മ ഇ​ബ്നു ഹൈ​തം സ്‌​കൂ​ൾ ഓ​ൾ​ഡ് കാ​മ്പ​സി​ലാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ന്ന​ത്.

ലോ​ക​പ്ര​ശ​സ്ത ഖു​ർ​ആ​ൻ വ്യാ​ഖ്യാ​ന ഗ്ര​ന്ഥ​മാ​യ ത​ഫ്ഹീ​മു​ൽ ഖു​ർ​ആ​ൻ അ​വ​ലം​ബ​മാ​ക്കി​യാ​യി​രി​ക്കും പ​രീ​ക്ഷ. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്‌​ട്രേ​ഷ​നും 355973996 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Friends Study Center Quran Knowledge Test: Registration Begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.