ഫ്ര​ൻ​ഡ്സ് സ്റ്റ​ഡി സ​ർ​ക്കി​ൾ റി​ഫ ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘മി​ല്ല​ത്ത് ഇ​ബ്രാ​ഹിം’ എ​ന്ന

വി​ഷ​യ​ത്തി​ൽ ജാ​സി​ർ പി.​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

ഫ്ര​ൻ​ഡ്സ് സ്റ്റ​ഡി സ​ർ​ക്കി​ൾ പൊ​തു പ്ര​ഭാ​ഷ​ണ​ം

മ​നാ​മ: ഫ്ര​ൻ​ഡ്സ് സ്റ്റ​ഡി സ​ർ​ക്കി​ൾ റി​ഫ ഏ​രി​യ മി​ല്ല​ത്ത് ഇ​ബ്രാ​ഹിം എ​ന്ന വി​ഷ​യ​ത്തി​ൽ പൊ​തു​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യു​വ പ​ണ്ഡി​ത​ൻ ജാ​സി​ർ പി.​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഏ​രി​യ പ്ര​സി​ഡ​ന്‍റ് അ​ബ്ബാ​സ് മ​ല​യി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബ​ഷീ​ർ പി.​എം ഖു​ർ​ആ​ൻ അ​വ​ത​രി​പ്പി​ച്ചു.

ഏ​രി​യാ സെ​ക്ര​ട്ട​റി ന​ജാ​ഹ് സ്വാ​ഗ​തം പ​റ​ഞ്ഞു. പ​രി​പാ​ടി​യി​ൽ പ​രി​ശു​ദ്ധ ഹ​ജ്ജ് ക​ർ​മം നി​ർ​വ​ഹി​ക്കാ​ൻ പോ​കു​ന്ന അ​ഷ്‌​റ​ഫ് പി.​എ​മ്മി​നു യാ​ത്ര​യ​യ​പ്പും ന​ൽ​കി. ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഹ​മ്മ​ദ് റ​ഫീ​ഖ് ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തി. മൂ​സ കെ. ​ഹ​സ​ൻ, യൂ​നു​സ് രാ​ജ്, ഉ​ബൈ​സ് തൊ​ടു​പു​ഴ, സു​ഹൈ​ൽ റ​ഫീ​ഖ്, ഡോ. ​സാ​ബി​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Friends Study Circle Public Lecture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.