ബ​ഹ്‌​റൈ​ൻ ന​വ​കേ​ര​ള ഇ​ന്ത്യ​ൻ ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​ശോ​ച​ന​യോ​ഗം

വ​യ​നാ​ടി​ന് കൈ​ത്താ​ങ്ങ്; ബ​ഹ്‌​റൈ​ൻ ന​വ​കേ​ര​ള ഒ​രു വീ​ട് നി​ർ​മി​ച്ച് ന​ൽ​കും

മ​നാ​മ: വ​യ​നാ​ട് മ​ഹാ​ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ വെ​ടി​ഞ്ഞ​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കാ​നും പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ക്കാ​നു​മാ​യി ബ​ഹ്‌​റൈ​ൻ ന​വ​കേ​ര​ള ഇ​ന്ത്യ​ൻ ക്ല​ബി​ൽ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ഓ​ഡി​നേ​ഷ​ൻ സെ​ക്ര​ട്ട​റി ഷാ​ജി മൂ​ത​ല അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

ദു​ര​ന്ത ബാ​ധി​ത​ർ​ക്കൊ​രു കൈ​ത്താ​ങ്ങാ​യി ഒ​രു ഭ​വ​നം നി​ർ​മി​ച്ചു ന​ൽ​കാ​നു​ള്ള തീ​രു​മാ​നം പ്ര​സി​ഡ​ന്റ്‌ യോ​ഗ​ത്തെ അ​റി​യി​ച്ചു. ന​വ​കേ​ര​ള കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജോ. ​സെ​ക്ര​ട്ട​റി എം.​സി. പ​വി​ത്ര​ൻ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ്‌ സു​നി​ൽ ദാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Give a hand to Wayanad- Bahrain navakerala will build a house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT