സ​ൽ​മാ​ബാ​ദ് സെ​ൻ​ട്ര​ൽ ഇ​സ്ത​ഖ്ബാ​ലി​യ ഐ.​സി.​എ​ഫ് ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​ജു​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി ശ​രീ​ഫ് കാ​ര​ശ്ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഐ.​സി.​എ​ഫ് സ്നേ​ഹ​സ​ഞ്ചാ​ര​ത്തി​ന് സ്വീ​ക​ര​ണം ന​ൽ​കി

മ​നാ​മ: ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ (ഐ.​സി.​എ​ഫ്) മാ​ന​വ വി​ക​സ​ന വ​ർ​ഷാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ആ​ഗോ​ള​ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ്നേ​ഹ​സ​ഞ്ചാ​ര​ത്തി​ന് സ​ൽ​മാ​ബാ​ദ് സെ​ൻ​ട്ര​ൽ സ്വീ​ക​ര​ണം ന​ൽ​കി. മാ​ന​വ വി​ക​സ​ന വ​ർ​ഷാ ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി പ്ര​വാ​സി​ക​ളി​ൽ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തോ​ടൊ​പ്പം സാ​മ്പ​ത്തി​ക അ​ച്ച​ട​ക്കം ഉ​ണ്ടാ​ക്കു​ന്ന​തി​നും വ്യ​ക്തി​ത്വ വി​ക​സ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​നും വൈ​ജ്ഞാ​നി​ക മു​ന്നേ​റ്റ​ത്തി​നു​മാ​യി നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് ഐ.​സി.​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന​ത്.

ഐ.​സി.​എ​ഫ് സ​ൽ​മാ​ബാ​ദ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ന്റ് ഉ​മ​ർ ഹാ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ കൗ​ൺ​സി​ൽ എ​ജു​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി​യും ലോ​ക കേ​ര​ള സ​ഭാം​ഗ​വു​മാ​യ ശ​രീ​ഫ് കാ​ര​ശ്ശേ​രി സ്വീ​ക​ര​ണ സം​ഗ​മം ഇ​സ്ത​ഖ്‌​ബാ​ലി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​ബീ​ബ് കോ​യ ത​ങ്ങ​ൾ പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. ഐ.​സി.​എ​ഫ് ഇ​ന്റ​ർ​നാ​ഷ​ന​ൽ പ്ലാ​നി​ങ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ അ​സീ​സ് സ​ഖാ​ഫി മ​മ്പാ​ട് സ​ന്ദേ​ശ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഡ്വ. എം.​സി. അ​ബ്ദു​ൽ ക​രീം, അ​ബ്ദു​ൽ സ​ലാം മു​സ്‍ലി​യാ​ർ കോ​ട്ട​ക്ക​ൽ, ഷാ​ന​വാ​സ് മ​ദ​നി, സു​ലൈ​മാ​ൻ ഹാ​ജി, വി. ​പി.​കെ.​അ​ബൂ​ബ​ക്ക​ർ ഹാ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു. റ​ഹീം താ​നൂ​ർ, അ​ഷ്റ​ഫ് കോ​ട്ട​ക്ക​ൽ, റ​ഊ​ഫ് പു​ലി​ക്കോ​ട്, സ​ലാം കോ​ട്ട​ക്ക​ൽ എ​ന്നി​വ​ർ ഗാ​നാ​ലാ​പ​ന​വും ത​മീം ഖി​റാ​അ​ത്തും ന​ട​ത്തി.

സെ​ൻ​ട്ര​ൽ ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​റ​ഹീം സ​ഖാ​ഫി വ​ര​വൂ​ർ, ഹം​സ ഖാ​ലി​ദ് സ​ഖാ​ഫി, ഹാ​ഷിം മു​സ്‍ലി​യാ​ർ, ഷാ​ജ​ഹാ​ൻ കൂ​രി​ക്കു​ഴി, വൈ.​കെ. നൗ​ഷാ​ദ്, ഹ​ർ​ഷ​ദ് ഹാ​ജി ക​ല്ലാ​യി, ഷ​ഫീ​ഖ് മു​സ്‍ലി​യാ​ർ വെ​ള്ളൂ​ർ, ഇ​സ്ഹാ​ഖ് വ​ല​പ്പാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സെ​ൻ​ട്ര​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ ചെ​റു​വ​ണ്ണൂ​ർ സ്വാ​ഗ​ത​വും അ​ബ്ദു​ല്ല ര​ണ്ട​ത്താ​ണി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - ICF gives recognition to love tourism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.