ഐ.​ഒ.​സി ത​മി​ഴ്നാ​ട് ചാ​പ്റ്റ​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം ഇ​ഫ്താ​ർ ഇ​ന്ന്

മ​നാ​മ: വ്യ​ത്യ​സ്ത​മാ​യി തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ ഭ​ക്ഷ​ണ​മെ​ത്തി​ച്ച് മാ​തൃ​ക​യാ​വു​ക​യാ​ണ് ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ബ​ഹ്റൈ​ൻ ത​മി​ഴ്നാ​ട് ചാ​പ്റ്റ​ർ .ശ​നി​യാ​ഴ്ച 4 മ​ണി​ക്ക് തൂ​ബ്ലി തൊ​ഴി​ലാ​ളി വാ​സ​സ്ഥ​ല​ത്ത് ന​ട​ത്തു​ന്ന ഇ​ഫ്താ​ർ വി​രു​ന്നി​ൽ ത​മി​ഴ്നാ​ട് ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളോ​ടൊ​പ്പം ഐ.​ഒ.​സി ബ​ഹ്റൈ​ൻ നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - Iftar today with IOC Tamil Nadu Chapter employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.