ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പിൽനിന്ന്
മനാമ: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കുട്ടികള്‍ക്കായി നടത്തിവരുന്ന ഫുട്ബാള്‍ കോച്ചിങ് ക്യാമ്പിനോട് അനുബന്ധിച്ച് ദാറുശിഫ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് രക്ഷിതാക്കള്‍ക്കും ഇസ്ലാഹി സെന്റര്‍ പ്രവര്‍ത്തകര്‍ക്കും വേണ്ടി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മീഡിയ വൺ റിപ്പോര്‍ട്ടര്‍ സിറാജ് പള്ളിക്കര ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ദാരുശിഫ പ്രതിനിധികള്‍, ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് ഹംസ മേപ്പാടി, വൈസ് പ്രസിഡന്റ് ഷാജഹാന്, ജനറൽ സെക്രട്ടറി നൂറുദ്ദീന്‍ ശാഫി, സെക്രട്ടറിമാരായ സിറാജ് പയ്യോളി, ജെന്‍സീര്‍ മന്നത്ത്, മുംനാസ്, അസ്ഹർ, ഷാജഹാൻ, ക്യാമ്പ് ഡയറക്ടര്‍ സഫീര്‍ നരക്കോട്, മനാഫ്, ഫൈസൽ, ബിനോയ്, സാബിർ, ബഷീർ എറണാകുളം, അഷ്റഫ്, സമീർ, നാസർ, നാഫി, ഹമീദ് വയനാട്, നൗഷാദ്, സലീന റാഫി, ഫാത്തിമ സെഹ്ല നാഫി, നയീമ സാബിർ, ആഷിക ഫൈസൽ, നതാഷ മനാഫ്, നാജിയ നൂറുദ്ദീൻ, റൂബി സഫീർ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.