ഇ​ന്ത്യ​ൻ ലേ​ഡീ​സ് അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ അ​ഡ്വ. വി.​കെ. തോ​മ​സി​നൊ​പ്പം

അ​ന​ന്ത​രാ​വ​കാ​ശ നി​യ​മം: ഐ.​എ​ൽ.​എ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ഇ​ന്ത്യ​ൻ ലേ​ഡീ​സ് അ​സോ​സി​യേ​ഷ​ൻ (ഐ.​എ​ൽ.​എ) അ​ന​ന്ത​രാ​വ​കാ​ശ നി​യ​മം സം​ബ​ന്ധി​ച്ച് പ്ര​ഭാ​ഷ​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പ്ര​വാ​സി​ക​ൾ​ക്ക് ബ​ഹ്‌​റൈ​നി​ൽ ബാ​ധ​ക​മാ​യ അ​ന​ന്ത​രാ​വ​കാ​ശ നി​യ​മ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​മു​ഖ ലീ​ഗ​ൽ ക​ൺ​സ​ൽ​ട്ട​ന്റാ​യ അ​ഡ്വ. വി.​കെ. തോ​മ​സ് സം​സാ​രി​ച്ചു.

ഐ.​എ​ൽ.​എ പ്ര​സി​ഡ​ന്റ് കി​ര​ൺ മാം​ഗ്ലെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ൽ​പ​ത്ര​ങ്ങ​ൾ, നി​യ​മ​പ​ര​മാ​യ അ​വ​കാ​ശി​ക​ൾ, ബാ​ങ്ക് അ​ക്കൗ​ണ്ട് പ്ര​വ​ർ​ത്ത​നം, സ്വ​ത്ത് കൈ​മാ​റ്റം, കോ​ട​തി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന സം​വേ​ദ​നാ​ത്മ​ക സെ​ഷ​നാ​യി​രു​ന്നു ഇ​ത്. ഐ.​എ​ൽ.​എ അം​ഗ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് അ​ഡ്വ. വി.​കെ. തോ​മ​സ് മ​റു​പ​ടി ന​ൽ​കി.

Tags:    
News Summary - Inheritance Law- ILA Organizes Lecture Series

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.