കെ.​സി.​എ-​ഐ.​ഐ.​പി.​എ സ​മ്മ​ർ ക്യാ​മ്പ് ‘പ​ര​മ്പ​ര 2024’ ജൂ​ലൈ ഒ​ന്നു മു​ത​ൽ

മ​നാ​മ: കേ​ര​ള കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​നും ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ പെ​ർ​ഫോ​മി​ങ് ആ​ർ​ട്‌​സും ചേ​ർ​ന്ന് പ​ര​മ്പ​ര 2024 എ​ന്ന പേ​രി​ൽ സ​മ്മ​ർ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. ജൂ​ലൈ ഒ​ന്നു മു​ത​ൽ തു​ട​ങ്ങു​ന്ന സ​മ്മ​ർ ക്യാ​മ്പ് ആ​ഗ​സ്റ്റ് 29ന് ​അ​വ​സാ​നി​ക്കും. പു​തി​യ വി​ഷ​യ​ങ്ങ​ളും വൈ​വി​ധ്യ​മാ​ർ​ന്ന സെ​ഷ​നു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന സ​മ്മ​ർ ക്യാ​മ്പ് കു​ട്ടി​ക​ൾ​ക്ക് ന​വ്യാ​നു​ഭ​വം ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. അ​വാ​ർ​ഡ് നേ​ടി​യ അ​ധ്യാ​പ​ക​നും സാം​സ്കാ​രി​ക അം​ബാ​സ​ഡ​റും പ്ര​ശ​സ്ത ക​ലാ​കാ​ര​നു​മാ​യ അ​ക്ഷോ​ഭ്യ ഭ​ര​ദ്വാ​ജ് ആ​ണ് ക്യാ​മ്പ് ഡ​യ​റ​ക്ട​ർ. ആ​കാ​ശ​വാ​ണി​യി​ലെ ഗ്രേ​ഡ് ആ​ർ​ട്ടി​സ്റ്റും വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​നു​മാ​യ ഐ.​ഐ.​പി.​എ​യു​ടെ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി. ബാ​ബു​വാ​ണ് ക്യാ​മ്പ് നി​യ​ന്ത്രി​ക്കു​ന്ന​ത്. ഐ.​ഐ.​പി.​എ ചെ​യ​ർ​മാ​ൻ അ​മ്പി​ളി​ക്കു​ട്ട​ന്റെ സാ​ന്നി​ധ്യം കു​ട്ടി​ക​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​കും. സ്വ​യം പ്ര​തി​രോ​ധം, വ്യ​ക്തി​ത്വ വി​ക​സ​നം, ഫോ​ട്ടോ​ഗ്ര​ഫി, മ്യൂ​സി​ക്, ക്ലാ​സി​ക്ക​ൽ നൃ​ത്ത രൂ​പ​ങ്ങ​ൾ, ആ​ർ​ട്ട് & ക്രാ​ഫ്റ്റു​ക​ൾ, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് അ​ട​ക്കം നി​ര​വ​ധി സെ​ഷ​നു​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. 5 വ​യ​സ്സു മു​ത​ൽ 17 വ​യ​സ്സു വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് സ​മ്മ​ർ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാം. രാ​വി​ലെ 9 മു​ത​ൽ ഉ​ച്ച​ക്ക് 12 വ​രെ​യാ​ണ് ക്യാ​മ്പ് സ​മ​യം. ഗ​താ​ഗ​ത സൗ​ക​ര്യം ല​ഭ്യ​മാ​ണ്. പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ളു​ടെ പ്ര​ക​ട​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യോ​ടെ പ​ര​മ്പ​ര 2024 സ​മാ​പി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 36446223, 36268208,38980680,39947400 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - KCA-IIPA Summer Camp 'Pambra 2024' from July 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.