മനാമ: മുഹറഖും മനാമയും ബന്ധിപ്പിക്കുന്ന നാലാമത് കോസ്വെ നിര്‍മാണവുമായി ബന്ധപ്പെട്ട രണ്ടാം ഘട്ട പ്രവര്‍ത്തന ങ്ങള്‍ക്ക് ഉടൻ തുടക്കമാകുമെന്ന് പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് വ്യക്തമാക്കി. ബുസൈതീനും ഉത്തര മനാമയും തമ്മില്‍ ബന്ധിപ്പിക്കുന്ന കോസ്വെയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായിരുന്നു.
രണ്ടാം ഘട്ട സ്ഥലമൊരുക്കല്‍ ആഗസ്റ്റില്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. സ്ഥലമൊരുക്കല്‍ പൂര്‍ത്തിയായാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്ക് 94 ദശലക്ഷം ദിനാര്‍ ചെലവ് വരുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.