മനാമ: നാഷനൽ ബാങ്ക് ഓഫ് ബഹ്റൈൻ വാർഷിക നറുക്കെടുപ്പിൽ മക്കി മുഹമ്മദ് അഹ്മദ്, ജഅ്ഫർ മാജിദ് ശിബ്ർ എന്നിവർ അർഹരായി.
വിജയികൾക്ക് 10 ലക്ഷം ഡോളർ വീതമാണ് സമ്മാനം. നാഷനൽ സേവിങ്സ് പദ്ധതിയിൽ ചേർന്നവരിൽ നിന്നാണ് മെഗാ വിജയികളെ തിരഞ്ഞെടുത്തത്. വിജയികളായവർക്ക് ബാങ്ക് അധികൃതർ നന്ദി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.