മനാമ: തണൽ കണ്ണൂർ കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. സലീം നമ്പ്രവളപ്പിൽ പ്രസിഡന്റായും ശ്രീജിത്ത് കണ്ണൂർ ജനറൽ സെക്രട്ടറിയായും സിറാജ് മാമ്പ ട്രഷററായും ചുമതലയേറ്റു. മറ്റു ഭാരവാഹികൾ: ഷറഫുദ്ദീൻ (വൈ. പ്രസി), നിജേഷ് പവിത്രൻ, ശിഹാബ് കണ്ണൂർ (ജോ. സെക്ര), നിസാർ പാലയാട്ട്, ഹാരിസ് പഴയങ്ങാടി, നജീബ് കടലായി (രക്ഷാധികാരികൾ). അൻവർ കണ്ണൂർ, നൗഫൽ തുടങ്ങി പത്ത് എക്സിക്യൂട്ടിവ് അംഗങ്ങളും ചുമതലയേറ്റു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് റഷീദ് മാഹി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കമ്മിറ്റിയുമായി സഹകരിക്കാൻ താൽപര്യമുള്ളവർ ശ്രീജിത്ത് കണ്ണൂരുമായി ബന്ധപ്പെടണം. 39301252, 39614255
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.