കോ​ട്ട​യം നേ​റ്റി​വ് ബാ​ൾ അ​സോ​സി​യേ​ഷ​ൻ യോ​ഗം

കോ​ട്ട​യം നേ​റ്റി​വ് ബാ​ൾ അ​സോ​സി​യേ​ഷ​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

മ​നാ​മ: നാ​ട​ൻ പ​ന്തു​ക​ളി കൂ​ട്ടാ​യ്മ കോ​ട്ട​യം നേ​റ്റി​വ് ബാ​ൾ അ​സോ​സി​യേ​ഷ​ൻ കെ.​എ​ൻ.​ബി.​എ വാ​ർ​ഷി​ക പൊ​തു​യോ​ഗം ഇ​ന്ത്യ​ൻ ഡെ​ലൈ​റ്റ്സ് ഹോ​ട്ട​ലി​ൽ ന​ട​ന്നു. 2024, 25 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ഇ​ന്റ​ർ​നാ​ഷ​ന​ൽ ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു. ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത് കു​രു​വി​ള പൊ​തു​യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​സി​ഡ​ന്‍റാ​യി മോ​ബി കു​രി​യാ​ക്കോ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ഷി​ജോ തോ​മ​സ്, സെ​ക്ര​ട്ട​റി​യാ​യി രൂ​പേ​ഷ് എ​ൻ.​എ, ജോ​യ​ന്റ് സെ​ക്ര​ട്ട​റി​യാ​യി സ​ജി ജേ​ക്ക​ബ്, ട്ര​ഷ​റ​ർ നോ​ബി മാ​ത്യു, ജോ​യ​ന്റ് ട്ര​ഷ​റ​ർ സ​ഞ്ചു മു​ക്കാ​ട്ട്, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി വി​നു പി.​ജി, അ​ന​ന്തു ബാ​ബു, മാ​ത്യൂ​സ് പു​ന്നൂ​സ്, വി​പി​ൻ വ​ർ​ഗീ​സ്, ജോ​ണി തോ​മ​സ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. മീ​ഡി​യ എ​ബി എ​ബ്ര​ഹാം, അ​ഡ്വൈ​സ​റി ബോ​ർ​ഡി​ലേ​ക്ക് ഷോ​ൺ പു​ന്നൂ​സ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. പൊ​തു​യോ​ഗ​ത്തി​ൽ ജി.​സി.​സി ടൂ​ർ​ണ​മെ​ന്റി​ൽ പ​ങ്കെ​ടു​ത്ത കെ.​എ​ൻ.​ബി.​എ ടീ​മി​നെ അ​നു​മോ​ദി​ച്ചു. 

Tags:    
News Summary - New officers for Kottayam Native Ball Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.